Wikitrends
Trends on Wikipedia


Type Time span Language

Most visited on Malayalam Wikipedia this month

 1. പി.എൻ. പണിക്കർ (41 views)

  കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പി.എൻ.പണിക്കർ.
 2. ഡെങ്കിപ്പനി (34 views)

  ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി (Dengue) വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി ( Dengue Fever). ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന ഫ്ളാവി വൈറ...
 3. മാനവതാവാദം (25 views)

  മനുഷ്യനും അവനുമായി ബന്ധപ്പെട്ട സംഭവങ്ങളിലുള്ള ഉറച്ച വിശ്വാസവുമാണ് ഹ്യൂമനിസം. മൂല്യാധിഷ്ഠിതമായ കലാചിന്തയ്ക്കാണ് മാനവതാവാദത്തിൽ പ്രാധാന്യം. പ്രാദേശികഭേദങ്ങളോ മറ്റുമില്ലാതെ ഏകലോകമെന്ന ആശയത്തിലേക്കാണ് ഹ്യൂമനിസ്റ്റുകൾ വളരുന്നത്. വ്യക്തി, സമൂഹം മുതലായവയാണ് പ്രധ...
 4. ലീറ്റ് (24 views)

  ലീറ്റ് (അല്ലെങ്കിൽ "1337") എന്നത് ഇൻറർനെറ്റിൽ ഇംഗ്ലീഷിന് സമാന്തരമായ ഒരു അക്ഷരമാല ആണ് . ഇതിൽ ലത്തീൻ അക്ഷരങ്ങൾക്ക് പകരമായി ആസ്കി (ASCII) അക്ഷരങ്ങളുടെ കൂട്ടങ്ങളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ലീറ്റ് (leet) എന്ന ഇംഗ്ലീഷ് വാക്ക് ലീറ്റിൽ 1337 എന്നും l33t എന്...
 5. തുഞ്ചത്തെഴുത്തച്ഛൻ (22 views)

  ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ( ഉച്ചാരണം). തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ...
  Related pages: കവിത്രയം (10 views)
 6. മലയാളം വിക്കിപീഡിയ (20 views)

  സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ . അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്...
 7. മലയാളം (19 views)

  ഇന്ത്യയിൽ‌ പ്രധാനമായും കേരള സംസ്ഥാനത്തിലും,ലക്ഷദ്വീപിലും,പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം . ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.2013 മേയ് 23-നു ചേർന്ന ക...
 8. കാളിദാസൻ (18 views)

  പുരാതന കവികളിൽ അഗ്രഗണ്യനാണ്‌ ഭാരതീയനായ കാളിദാസൻ. പ്രാചീനകവികളും ആധുനിക കവികളും കാളിദാസനെ ഒരു പോലെ ആദരിക്കുന്നു. പുരാണകഥകളും നാട്ടുകഥകളും ഒരേപാടവത്തോടെ പുനരാവിഷ്കരിച്ച കവിയായിട്ടാണ്‌ നിരൂപകർ കാളിദാസനെ കാണുന്നത്‌. സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂ...
 9. ഐ.എസ്.ഒ. 8601 (17 views)

  തിയ്യതി, സമയം എന്നിവ സംബന്ധമായ വിവരങ്ങൾ കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു അന്തർദേശീയ മാനദണ്ഡമാണ്‌ ഐ.എസ്.ഒ. 8601 (ISO 8601). ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ (International Organization for Standardizati...
 10. ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (16 views)

  ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ (ISBN) എന്നത് പുസ്തകങ്ങളെ തിരിച്ചറിയാൻ ഓരോ പുസ്തകത്തിനും പ്രത്യേക സംഖ്യ നൽകുന്ന രീതിയാണ് . 9-അക്കങ്ങളുള്ള സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN) കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ (Gordon...

Copyright © Johan Gunnarsson (johan.gunnarsson@gmail.com), 2012. Last updated Fri, 21 Jul 2017 00:48:12 +0000. About Wikitrends. Source code.

Creative Commons License
Wikitrends by Johan Gunnarsson is licensed under a Creative Commons Attribution 3.0 Unported License.